Select song by first letter

August 6, 2010

നീയെന്‍ സര്‍ഗ സൌന്ദര്യമേ


Director:   Bharathan
Producer:   M.G. Gopinath,  G.P. Vijayakumar
Music Director:   Ouseppachan,  ഭരതന്‍ 
Release Date: 15 Nov 1985


നീയെന്‍ സര്‍ഗ സൌന്ദര്യമേ
നീയെന്‍ സത്യ സംഗീതമേ
നിന്റെ  സങ്കീര്‍ത്തനം സങ്കീര്‍ത്തനം
ഓരോ  ഈണങ്ങളില്‍ 

പാടുവാന്‍ നീ തീര്‍ത്ത മണ്‍വീണ ഞാന്‍
(നീയെന്‍ )

പൂമാനവും  താഴെയീ  ഭൂമിയും

സ്നേഹ ലാവന്യമേ നിന്റെ ദേവാലയം  (2)
ഗോപുരം  നീളെ  ആയിരം  ദീപം
ഉരുകി ഉരുകി  മെഴുകു തിരികള്‍ ചാര്‍ത്തും
മധുര  മൊഴികള്‍  കിളികള്‍ അതിനെ വാഴ്ത്തും
മെല്ലെ  ഞാനും  കൂടെ  പാടുന്നു (നീയെന്‍ )

താളങ്ങളില്‍  ദേവ  പാദങ്ങളില്‍
 
ബലി  പൂജയ്ക്കിവര്‍  പൂക്കളായെങ്കിലോ (2)
പൂവുകള്‍  ആകാം ആയിരം ജന്മം
നെറുകില്‍ ഇനിയ തുകില കണിക ചാര്‍ത്തി
തൊഴുതു  തൊഴുതു  തരള  മിഴികള്‍  ചിന്നി
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ (നീയെന്‍ )

No comments:

Post a Comment

CyberJalakam

ജാലകം

Archive