ഇന്‍ക്വിലാബ് സിന്ദാബാദ്

 ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ് 


ഇന്‍ക്വിലാബിന്‍ മക്കള്‍ നമ്മള്‍
വിപ്ലവത്തിന്‍ വിത്തുകള്‍ നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല, നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല


ഇന്‍ക്വിലാബിന്‍ മക്കള്‍ നമ്മള്‍
വിപ്ലവത്തിന്‍ വിത്തുകള്‍ നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല, നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല


ഈ രണാംഗണങ്ങളില്‍
ഈ ചരിത്രവീഥിയില്‍
രക്തസാക്ഷിമണ്ഡപങ്ങള്‍
ശക്തിനല്‍കും വേളയില്‍
ശക്തിനല്‍കും വേളയില്‍,
ശക്തിനല്‍കും വേളയില്‍


ഈ രണാംഗണങ്ങളില്‍
ഈ ചരിത്രവീഥിയില്‍
രക്തസാക്ഷിമണ്ഡപങ്ങള്‍
ശക്തിനല്‍കും വേളയില്‍


കയ്യൂര്‍ സഖാക്കളുടെ കര്‍മധീരസ്മരണയില്‍
പുന്നപ്ര വയലാറിന്‍ പുത്തനര്‍ത്ഥശക്തിയില്‍
പുത്തനര്‍ത്ഥശക്തിയില്‍,പുത്തനര്‍ത്ഥശക്തിയില്‍
ഇടതുപക്ഷ ഐക്യമെന്ന കടമ നിര്‍വഹിച്ചിടാം
കടമ നിര്‍വഹിച്ചിടാം,കടമ നിര്‍വഹിച്ചിടാം


ഇന്‍ക്വിലാബിന്‍ മക്കള്‍ നമ്മള്‍
വിപ്ലവത്തിന്‍ വിത്തുകള്‍ നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല, നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല


ചുമടെടുത്തു കയര്‍ പിരിച്ചു ശകടമുന്തി ജീവിതം
ചുടലയാക്കി മാറ്റുന്ന ധീരരാം സഖാക്കളെ
ധീരരാം സഖാക്കളെ, ധീരരാം സഖാക്കളെ

ചുമടെടുത്തു കയര്‍ പിരിച്ചു ശകടമുന്തി ജീവിതം
ചുടലയാക്കി മാറ്റുന്ന ധീരരാം സഖാക്കളെ

അകലെയതാ കാണുന്ന ചെങ്കൊടികളില്‍
ചുരുള്‍ നിവര്‍‍ന്നുയര്‍ന്നുവരും പൊന്നരിവാളും
പൊന്നരിവാളും, പൊന്നരിവാളും
പുതിയ ദീപശോഭനല്‍കും രക്തദാരവും
രക്തദാരവും, രക്തദാരവും


ഇന്‍ക്വിലാബിന്‍ മക്കള്‍ നമ്മള്‍
വിപ്ലവത്തിന്‍ വിത്തുകള്‍ നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല, നമ്മള്‍
തോക്കിനും ലാത്തിക്കും തോറ്റിട്ടില്ല


ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ്
ഇന്‍ക്വിലാബ് സിന്ദാബാദ് 


കടപ്പാട് :  ബെര്‍ളിത്തരങ്ങള്‍

Comments