ഉത്രാട പൂനിലാവേ വാ
Album: Tharangani festival Songs Volume 1
Lyrics: ശ്രീകുമാരന്‍ തമ്പി
ഉത്രാട പൂനിലാവേ വാ
മുറ്റത്തെ പൂക്കളത്തില്‍
വാടിയ പൂവനിയില്‍
ഇത്തിരി പാല്‍ ചുരത്താന്‍ വാ വാ വാ
(ഉത്രാട പൂനിലാവേ വാ
കൊണ്ടാല്‍ വഞ്ചി മിഥുന കാറ്റില്‍
കൊണ്ട് വന്ന മുത്താരങ്ങള്‍ (2)
മണി ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ
പുലരുന്ന പോന്നോനത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതക്കും പൊന്നാടയായി വാ വാ വാ
(ഉത്രാട പൂനിലാവേ വാ
തിരുവോണത്തിന്‍ കോടിയുടുക്കാന്‍
കൊതിക്കുന്നു തെരുവിന്‍ മക്കള്‍ (2)
അവര്‍ക്കില്ല പൂ മുറ്റങ്ങള്‍ പൂ നിരത്തുവാന്‍
വയറിന്റെ രാഗം കേട്ടെന്‍ മയങ്ങുന്ന വാമനന്മാര്‍
അവര്‍ക്കോണ കോടിയായി നീ വാ വാ വാ
(ഉത്രാട പൂനിലാവേ വാ
Comments