
ചിത്രം : ധനം (Dhanam)
Music Director : Raveendran
Raaga : Yamuna Kalyani
Lyricist(s) : PK Gopi
Director : Sibi Malayil
Banner : Chandrakanth Films
Producer : Ramachandran M M
Actors : Mohanlal, Murali, Thilakan, Nedumudi Venu, Charmila, Kaviyoor Ponnamma
Editor : Bhoominathan L
Screen Play, Story, Dialogs : Lohithadas
Art Direction : Krishnankutty
ചീര പൂവുകള്‍ക്കുമ്മ കൊടുക്കണ
നീലക്കുരുവികളെ (2)
തെന്നലറിയാതെ അണ്ണാരക്കണനറിയാതെ
വിങ്ങിക്കാരായണ കാണാപൂവിന്റെ
കണ്ണീരൊപ്പാമൊ
ഊഞ്ഞാലാട്ടിയുറക്കാമോ..
(ചീര പൂവുകള്‍ക്കുമ്മ)
തെക്കേമുറ്റത്തെ മുത്തങ്ങപുല്ലില്‍
മുത്തിയുരുമമിയുരുമമിയുരുമ്മിയിരിക്കണ
പച്ചക്കുതിരകളെ (2)
വെറ്റില നാമ്പ് മുറിക്കാന്‍ വാ
കസ്തൂരി ചുണ്ണാമ്പ് തേക്കാന്‍ വാ
കൊച്ചരി പല്ലു മുറുക്കി ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ
(ചീര പൂവുകള്‍ക്കുമ്മ)
മേലെവാര്യത്തെ പൂവാലിപയ്യു
നക്കിതുടച്ചു മിനുക്കിയോരുക്കണ കുട്ടിക്കുറൂമ്പുകാരി .... (2)
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരി പുല്ലു പറിക്കാന്‍ വാ
തൂവെള്ളി കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളി കളിച്ചു നടക്കാന്‍ വാ
(ചീര പൂവുകള്‍ക്കുമ്മ)
Tags : cheerpoovukal, siby malayil, lohithadas, raveendran, p k gopi Tags : Cheerapoovukal, Raveendran, Yamuna Kalyani, PK Gopi, Sibi Malayil, Chandrakanth Films, Ramachandran M M, Mohanlal, Murali, Thilakan, Nedumudi Venu, Charmila, Kaviyoor Ponnamma, Bhoominathan L, Lohithadas Krishnankutty
Comments