
ചിത്രം : ബിഗ് ബി (Big B)
Direction : Amal Neerad
Casting : Mammootty, Manoj K jayan, Bala, Mamtha Mohandas
മുത്തുമഴ കൊഞ്ചല്‍ പോലെ
തൊട്ടുരുമ്മും തെന്നല്‍ പോലെ
നെഞ്ചിലോരോമല്‍ പാട്ടുമായ്
എന്‍ മുന്നില്‍ വന്നതെന്തിനാ
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍ക്കുമഴകെ
ഓഹോ ഓഹോ ഓഹോഹോ ഓഹോ
മുത്തുമഴ കൊഞ്ചല്‍ പോലെ
തൊട്ടുരുമ്മും തെന്നല്‍ പോലെ
നെഞ്ചിലോരോമല്‍ പാട്ടുമായ്
നിന്‍ മുന്നില്‍ വന്നതാണ് ഞാന്‍
എന്നും എന്നുള്ളില്‍ തിരി നീട്ടി നില്‍ക്കുമഴകെ
അറിയാതെന്‍ കനവില്‍ നീ
കതിര്‍നിലാ വിരല്‍ തോടും നേരം
ശ്രുതി മീട്ടും വരജപമായ് നീ
മനസ്സിലെ സ്വരങ്ങളെ തേടും ഞാന്‍
മിഴിയില്‍ നിനവിനിതളായ്
പ്രണയമെഴുതിയ താരദീപമേ
അരികില്‍ കനകജാതിയായ് ഒഴുകൂ നീ
ഓഹോ ഓഹോ ഓഹോഹോ ഓഹോ
(മുത്തുമഴ കൊഞ്ചല്‍ പോലെ
Comments