
ചിത്രം : ഭാഗ്യദേവത
Direction : സത്യന്‍ അന്തിക്കാട്
Actors : ജയറാം, കനിഹ
സ്വപ്‌നങ്ങള്‍ കണ്ണെഴുതിയ മത്സ്യ കന്യകേ
സ്വര്‍ണ്ണ നൂലെറിഞൊരാള്‍ വല വീശിയോ
കാലമേറെയായ് നിന്നെ കാത്തിരുന്നുവോ (2)
കായലോളമായ് നിന്നെ തേടിവന്നുവോ
സഖി നീയും ഇണയാവാന്‍ കണി കണ്ടിരുന്നുവോ
മാടത്തെ തത്തമ്മേ മാടപ്രാവേ
നാളത്തെ പോരുകില്ലേ
താളത്തില്‍ ചാഞ്ചാടും ഓളപൂവേ
താല്‍ിപൂ മാലയ്ക്ക് നീയാളല്ലേ
പൊന്നും മിന്നും മൂടാനില്ലെന്കിലും
കൊന്നപൂവല്ലേ നീയെന്നും മുന്നില്‍ ..
ഓഹോ ഓഹോ ഓഹോഹോ ഓഹോ (2)
കതിരുലഞ്ഞ പോലെ പുതുപാടമായി നീ
രസമണിഞ്ഞ പോലെ പുതു ശോഭയേകി നീ
കല്യാണപെണ്ണായ് നീ മാറും നാളോ
നെല്ലോലതീരത്തായെതുമ്പോഴോ
നെഞ്ചിനുള്ളിലാരോ ഉള്ളില്‍ ആരാരോ
മോന്ചോടെ മോന്ചോടെ കൊഞ്ചുന്നില്ലേ
(സ്വപ്‌നങ്ങള്‍...)
പാലും തേനും ചുണ്ടില്‍ ചാലിച്ചില്ലേ
പുന്നാരം നീ പെയ്യും നേരത്ത്തല്ലാം
ഓഹോ ഓഹോ ഓഹോഹോ ഓഹോ (2)
കളകളങ്ങലോടെ കളിയോടെ നിന്നിനോ
കടവിലൊന്നു കൂടാന്‍ കൊതി കൂടി നിന്നിനോ
ആഹ ആലാട്ടെലാടുന്നോ മോഹം താനേ
ആറാടി കൂടുന്നോ ദാഹം മെല്ലെ
ചൊല്ലുന്നില്ലേ ആരോ ചോല്ലുന്നാരാരോ
നീയല്ല്ലേ നീയല്ലേ പെണ്ണിന്‍ നാഥന്‍ (സ്വപ്‌നങ്ങള്‍ )
Comments