
ചിത്രം : ഇവര്‍ വിവാഹിതരായാല്‍
പാഴ്മുളം തണ്ടില്‍ ഒരു പാതിരാ പാട്ടില്‍
ഈ നൊമ്പരകുളിര്‍ ചെണ്ട്മല്ലിക
ചാഞ്ഞുറങ്ങും പോലെ
മഴയുടെ മൈനെ, മിഴി നനയല്ലേ,
മനസ്സുകള്‍ ദൂരെ ദൂരെയോ..
ഇല പൊഴിഞ്ഞ സന്ധ്യ പോല്‍ ഈറനായി നാം
പകല്‍ മറഞ്ഞ പാതയില്‍ വെയില്‍ തിരഞ്ഞു നാം
മനസ്സു നെയ്ത നൂലില്‍ ചിറകു ചേര്‍ക്കുമോ
ഒരു തലോടലായ് മൌന യാത്രയില്‍
ഒരു വസന്ത കാലമീ മിഴിയില്‍ പൂക്കുമോ
ഒരു പരാഗ രേണുവീ ചിരിയില്‍ കാണുമോ
ഇഴ പിരിഞ്ഞ വാക്കില്‍ മൊഴിയോതുങ്ങുമോ
ഇടറി നിന്നു പാടും ദേവദൂതികെ
Comments