
ചിത്രം : അദ്വൈതം (Adwaitham)
Year : 1992
Direction : പ്രിയദര്‍ശന്‍
ആലാപനം : എം ജി ശ്രീകുമാര്‍, ചിത്ര
രാഗം : Sankarabharanam ( ശങ്കരാഭരണം )
Download Song
അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ
എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ
എന്ത് നല്‍കുവാന്‍ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കു വക്കുവാന്‍ ഓടി വന്നതാണ് ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായ് ഓടി വന്നതാണ് ഞാന്‍
(അമ്പലപുഴെ
അഗ്നിസാക്ഷിയായ് ഇലതാലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ
ആദ്യഭിലാഷം സഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരുനാടകശാലയില്‍ ചേര്ന്നു നില്ക്കും (2
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
(അമ്പലപുഴെ
ഈറനോടെ എന്നും കൈ വണങ്ങുമെന്‍
നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം
ഏറെ ജന്മമായ് ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ച വയ്ക്കാം
വേളീ പെണ്ണായ് നീ വരുമ്പോള്‍
നല്ലോല കുടയില്‍ ഞാന്‍ കൂട്ട് നില്‍ക്കാം (2
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍
(അമ്പലപുഴെ
Tags : Adaitham, Priyadarshan, M G Sreekumar, Chithra, ൧൯൯൨
Download Song
എന്ത് പരിഭവം മെല്ലെ ഓതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്‍ക്കവേ
എന്ത് നല്‍കുവാന്‍ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കു വക്കുവാന്‍ ഓടി വന്നതാണ് ഞാന്‍
രാഗചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപകന്യയായ് ഓടി വന്നതാണ് ഞാന്‍
(അമ്പലപുഴെ
അഗ്നിസാക്ഷിയായ് ഇലതാലി ചാര്‍ത്തിയെന്‍
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയില്‍ ഞാന്‍ മൂടി നില്‍ക്കവേ
ആദ്യഭിലാഷം സഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരുനാടകശാലയില്‍ ചേര്ന്നു നില്ക്കും (2
യമുനാ നദിയായ് കുളിരലയിളകും നിനവില്‍
(അമ്പലപുഴെ
ഈറനോടെ എന്നും കൈ വണങ്ങുമെന്‍
നിര്‍മ്മാല്യ പുണ്യം പകര്‍ന്നു തരാം
ഏറെ ജന്മമായ് ഞാന്‍ നോമ്പ് നോല്‍ക്കുമെന്‍
കൈവല്യമെല്ലാം കാഴ്ച വയ്ക്കാം
വേളീ പെണ്ണായ് നീ വരുമ്പോള്‍
നല്ലോല കുടയില്‍ ഞാന്‍ കൂട്ട് നില്‍ക്കാം (2
തുളസീ ദളമായ് തിരുമലരടികളില്‍ വീണെന്‍
(അമ്പലപുഴെ
Tags : Adaitham, Priyadarshan, M G Sreekumar, Chithra, ൧൯൯൨
Download Song
Comments