
ചിത്രം : ബനാറസ് (2009)
സംഗീതം : M ജയചന്ദ്രന്‍
രചന : ഗിരിഷ് പുത്തഞ്ചേരി
ആലാപനം : വിജയ് യേശുദാസ് , ശ്വേത
Download സോങ്ങ്സ്കൂവരം കിളിപൈതലേ കുണുക്ക് ചെമ്പകതേന്‍ തരാം
കുന്നോളം കുമ്പാളെല്‍ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി കുട നിവര്‍ത്തണതാരെടീ
മുത്തോളം കുന്നുമ്മേല്‍ മാമഴ മുത്തമെടീ
കുപ്പിവളക്കൊരു കൂട്ടുമായ് കുട്ടിമണി കുയില്‍ കൂകി വാ
പൊന്നാരെ മിന്നാരെ മിടുക്കിക്കുഞാവേ
(കൂവളം ..
പൊന്നാര്യന്‍ കൊയ്യുമ്പം തുമ്പിക്ക് ചോറൂണ്
കട്ടുരുംപവേ കുട്ടികുരുമ്പിന്‍ കാതുകുത്താണിന്നു
വെള്ളാരം കല്ലിന്മേല്‍ വെള്ളിനിലാവില്ലേ
തുള്ളിതുളുമ്പും പൂമനിപെണ്ണിന്‍ പാദസരം തീര്‍ക്കാന്‍
മടിച്ചിതത്തെ മുറുക്കാന്‍ തെരുതതുതരാം
വരമ്പിന്‍ കല്ല്യാണം കൂടാനായ് നെല്ലോല പന്തലിടാം
( കൂവളം ...
ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാന്‍
ചില്ലുകൊക്കോടെ ചുറ്റിപരക്കും ചിന്ന ചകോരം ഞാന്‍
മാംപൂവിന്‍ മൊട്ടോളം മാറത്തെ മാമുണ്ണാന്‍
മഞ്ചാടി മൈനേ മറ്റാരും കാണാതെന്നു വിരുന്നു വരും
കുറിഞ്ഞിപൂവേ കുറുകാന്‍ പയര്‍ വറുക്കാം
കുളിരിന്‍ കൂടാരം തേടാനായ് അന്തിക്ക് ചെക്കേരാം
(കൂവളം ...
Tags : Banaras, Vineeth, Kavya Madhavan, Navya Nair
Comments