
ചിത്രം : ഋതു (Ritu) - 2009
Direction: Shyamaprasad
Producer: Vachan Shetty
Written By: Joshua Newtonn
Music: Rahul Raj
Cinematography: Shamdat
Editing: Vinod Sukumaran
Art: Premachandran
Costumes: Cukoo Parameswaran
Make Up: Joy Koratty
Lyrics: Rafeeq Ahamed & Shyamaprasad
Starring: Nishan, Rima, Asif Ali, Jaya Menon, K Govindan Kutty, M G Sasi, Siddarth &Others.

Download Song Now
വേനല്‍കാറ്റില്‍ പൂക്കള്‍ പോലെ
നമ്മിലോര്‍മ്മകള്‍
ഈറന്‍ കണ്ണില്‍ തങ്ങും മൂടല്‍ പോലെ
ഓര്‍മ്മകള്‍
പഴയോരാ വഴിമരം വിതരുമീ ഇലകളാല്‍
എഴുതിയോ മറവി തന്‍
ഋതുവിലെന്‍ വരികള്‍
പകല്‍സന്ധ്യ പോയ് മറഞ്ഞു പകലെത്ര യാത്രയായ്
നിഴലായ് അലിഞ്ഞുവോ നീ ഗതകാലമേ
(വേനല്‍ കാറ്റില്‍ .
..

Comments