ചിത്രം : ദശരഥം (Dasaratham)
Year :1989
രചന : പൂവച്ചല്‍ ഖാദര്‍
സംഗീതം : ജോണ്‍സന്‍
ആലാപനം : എം ജി ശ്രീകുമാര്‍, ചിത്ര
Raga(s) Used : Sudha Dhanyasi ( ശുദ്ധധന്യാസി )
മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയെ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടി തന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദ തിരകള്‍ ഉയരുമ്പോള്‍ മൌനം പാടുന്നു
മന്ദാര ചെപ്പുണ്ടോ മാണിക്ക്യ കല്ലുണ്ടോ
കൈയ്യില്‍ വാര്‍മതിയെ ഓ ഓ...
തഴുകുന്ന കാറ്റില്‍ താരാട്ട് പാട്ടിന്‍ വാല്‍സല്ല്യം .. വാല്‍സല്ല്യം
രാപ്പാടിയെകും നാവേറു പാട്ടിന്‍ നൈര്‍മല്ല്യം നൈര്‍മല്ല്യം
തളിരിട്ട താഴ്വരകള്‍ താലമെന്തവെ
തനുവനി കൈകളുള്ളം ആര്ദ്രമാക്കവേ
മുകുളങ്ങള്‍ ഇതലണിയെ കിരണമാം കതിരണിയെ

(മന്ദാര )
എരിയുന്ന പകലിന്‍ ഏകാന്ത യാമം കഴിയുമ്പോള്‍ ... കഴിയുമ്പോള്‍ ...
അതില്‍ നിന്നും ഇരുളിന്‍ ചിരകോടെ രജനി അണയുമ്പോള്‍ അണയുമ്പോള്‍ ..
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ പാരുറങ്ങവെ
നിമിഷമാം ഇല കൊഴിയെ ജനിയുടെ രധമനയെ

Tags : Poovachal Khader, Johnson, MG.Sreekumar, Chithra, Dasharatham

Comments