.jpg)
ചിത്രം : ജൂലൈ 4
സംഗീതം : ഔസേപ്പച്ചന്‍
രചന : ഷിബു ചക്രവര്‍ത്തി
പാടിയത് : വിനീത് ശ്രീനിവാസന്‍
Download സോണ്ഗ്ഒരു വാക്കു മിണ്ടാതെ ഒരു നോക്ക് കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങ് പോയ്
(ഒരു വാക്കു ...
തിനവയല്‍ കരയില്‍ ഇളവെയില്‍ കതിര്
ഒളിയില കരയായ് പുടവ നെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞിതിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം ... ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ്
കുളിരിളം കാറ്റു
(ഒരു വാക്കു ....
തളിരില കുടിലില്‍ കിളികള്‍ കുറുകുമ്പോള്‍
നിറനിലാ കതിരിന്‍ തിരികള്‍ തെളിയുന്നു
ഹൃദയമൊന്നു പിടഞ്ഞ കന്നുങള്‍ മഴനിലാവില്‍ അലിയവെ
ഒരു മുഖം... ഒരുമുഖം ഞാന്‍ നോക്കി നിന്നെ പോയ്
കൊതി തീരുവോളം
(ഒരു വാക്കു.....
Tags: Dileep, Roma, Joshy, Ouseppachan, Shibu Chakravarthi
Comments