
തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും കമല്‍ഹാസനും ഒന്നിക്കുന്ന 'ഉന്നൈ പോല്‍ ഒരുവന്‍' ഈമാസം 18 നു തിയെട്ടരുകളിലെത്തുന്നു. ഹിന്ദിയില്‍ അനുപം ഖേറും നസരുധീന്‍ ഷായും അഭിനയിച്ചു ഫലിപ്പിച്ച 'A wednessday' എന്ന ചിത്രത്തിന്റെ രൂപമാറ്റമാണ് ഈ ചിത്രം. ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിലോന്നുകമല്‍ഹാസന്റെ മകള്‍ ശ്രുതിഹാസന്റെ സംഗീതമാണ്. മോഡല്‍, ഗായിക തുടങ്ങിയ രംഗങ്ങള്‍ അഭിനയിച്ചുതെളിയിച്ച ശേഷമാണ് ശ്രുതി ഇത്തരമൊരു സാഹസ്സത്തിനു തയ്യാറായത് എന്നത് ശ്രദ്ധേയമാണ്. ശ്രുതിഹാസന്റെ സംഗീതവും ചിത്രത്തിന്റെ ട്രെയിലറും ഇപ്പോള്‍ തന്നെ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു .
Comments