
ചിത്രം : പുനരധിവാസം ( Punaradhivasam)
Year : 2000
സംഗീതം : ശിവമണി, ലൂയിസ് ബാങ്ക് ,ജി വേണുഗോപാല്‍
രചന : ഗിരിഷ് പുത്തഞ്ചേരി
സംവിധാനം : വി കെ പ്രകാശ്
Actors Manoj K Jayan, Saikumar, Nanditha Bose, Praveena Story, Daialoges,
Screenplay : ബാലചന്ദ്രന്‍ പി
Editor : സുരേഷ് Urs
Art Direction : Sabu Cyril
Singer(s) G Venugopal ( ജി വേണുഗോപാല്‍ )
Music : Louis Banks,Sivamani ( ലൂയിസ് ബാങ്ക്സ്, ശിവമണി )
കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുന്നു ചിറകുമായ് വരിക ശലഭമേ (2
സൂര്യനെ ധ്യാനിക്കുമീ പൂപോലവേ ഞാന്‍ മിഴി പൂട്ടവേ
വേനല്‍ കൊല്ലും നെറുകില്‍ മെല്ലെ നീ തൊട്ടു (കനക - 2
പാതിരാ താരങ്ങളെ എന്നോട് നീ മിണ്ടില്ലയോ
എന്തെ ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു (കനക - 2
Comments