ചിത്രം : ഇവര്‍ വിവാഹിതരായാല്‍ (Ivar vivahitharaayaal)
സംഗീതം : എം ജയചന്ദ്രന്‍
രചന : ഗിരീഷ് പുത്തഞ്ചേരി
പാടിയത് : സൈനോജ്
എനിക്ക് പാടാനൊരു പാട്ടിലുണ്ടൊരു പെണ്ണ്
എനിക്ക് കൂട്ടായൊരു കൂട്ടിനുണ്ടൊരു പെണ്ണ്, കിളിപെണ്ണ് (2
തളിര്‍ കൂമ്പി നില്‍ക്കണ ഇവര്‍ അവള്‍
അമ്പിളിയുടെ കുമ്പിളിലൊരു പൊന്നു ചിരി കണ്ടാല്‍
ചൊക ചോക്കും ഒരു സുന്ദരി പെണ്ണ്
( എനിക്ക് പാടാനൊരു
പവിഴ മല്ലി മുല്ലയോ പാഴ് നിലാവിന്‍ അല്ലിയോ.
മിഴികളാല്‍ മെനെഞ്ഞെടുത്ത കുഞ്ഞു മൈനയോ
മഴ നനഞ്ഞ വര്‍ണ്ണമോ മാറ്ററിഞ്ഞ സ്വര്‍ണ്ണമോ
മകരമഞ്ഞില്‍ ഊഞ്ഞാലാടും ആതിരേ വരൂ
എനിക്കിനിയൊരു മണിക്കുരുമ്പിന്റെ മണി ചിറകടിയുടെ ചിരികാലം
എനിക്ക് മാത്രമുണ്ടൊരു പെണ്ണ്
( എനിക്ക് പാടാനൊരു
അകില്‍ പുകഞ്ഞ സന്ധ്യയോ അഴകില്‍ നെ ഏന്തി രാത്രിയോ
പറയുവാന്‍ മറന്നു പോയപാര്‍വണേന്ദുവോ
നെരുകയുള്ള സ്വപ്നമോ വേനലിന്റെ രശ്മിയോ
ഇരവില്‍ പാരിജാതരാജമല്ലിയോ
എനിക്കവളുടെ മൊഴി കുടമണി തുടി തുടിക്കും വെയില്‍ കാലം
എനിക്ക് മാത്രമുണ്ടൊരു പെണ്ണ്

Tags: Jayasoorya, Bhama, Enikku paadaanoru
Comments