August 13, 2010

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും

ഫിലിം : Vilaykku vangiya veena
Lyricist: P Bhaskaran
Music: V Dakshinamoorthy
Singer: K J Yesudas

കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളെ  (2)
ആനന്ദകാരിണീ  അമൃത ഭാഷിണീ
ഗാനവിമോഹിനീ വന്നാലും (കാട്ടിലെ )

നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ (2)
കനക ഗോപുര നടയില്‍ നിന്നും
ക്ഷണിക്കുന്നു നിന്നെ ക്ഷനിക്കുന്നൂ (കാട്ടിലെ )


മനമാണോ വീണയില്‍ നീ ശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പ് വന്നു 2)
തലയില്‍ അണിയിച്ച രത്നകിരീടം
തലയില്‍ അണിയിച്ച രത്നകിരീടം 

തറയില്‍ വീണിന്നു തകരുന്നു
തരായി  വീണിന്നു തകരുന്നു (കാട്ടിലെ )

വരവാണീ  ഘനവേണീ …
വരുമോ നീ വരുമോ
മധുര മധുരമാ ദര്‍ശന ലഹരി
തരുമോ നീ തരുമോ …
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ

No comments:

Post a Comment

CyberJalakam

ജാലകം