January 31, 2010

ആലായാല്‍ തറ വേണം



ആലായാല്‍ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേര്‍ന്നൊരു കുളവും വേണം (ആലായാല്‍ )
കുളിപ്പാനായ് കുളം വേണം കുളത്തില്‍ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂക്കാന്‍ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാല്‍ )

പൂവായാല്‍ മണം വേണം പു‌മാനായാല്‍ ഗുണം വേണം (2)
പൂമാനിനിമാകലായാലടക്കമ് വേണം (പൂവായാല്‍ )
നാടായാല്‍ നൃപന്‍ വേണം അരികില്‍ മന്ത്രിമാര്‍ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകള്‍  വേണം (നാടായാല്‍  )
(ആലായാല്‍ )

യുദ്ധത്തിങ്കല്‍  രാമന്‍  നല്ലൂ കുലത്തിങ്കല്‍  സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ന്‍  ലക്ഷ്‌മണന്‍  നല്ലൂ (യുദ്ധത്തിങ്കല്‍ )
പടയ്‌ക്കു ഭരതന്‍  നല്ലൂ പറവാന്‍  പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളില്‍  ഗരുഢന്‍  നല്ലൂ (യുദ്ധത്തിങ്കല്‍ )
(ആലായാല്‍ )

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാന്‍  നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലില്‍  പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാന്‍  ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാല്‍ )



January 26, 2010

പാതിരാ പുള്ളുണര്‍ന്നു

Movie Name: ഈ പുഴയും കടന്നു (Ee Puzhayum Kadannu 1996)
Singer: Yesudas K J
Music Director: Johnson
Lyrics: Girish Puthenchery
Year: 1996
Director: Kamal


പാതിരാ പുള്ളുണര്‍ന്നു  പരല്‍ മുല്ല കാടുണര്‍ന്നു
പാഴ്മുളം കൂട്ടിലെ കാട്ടുണര്‍ന്നു

താമര പൂമ്പൊടി തങ്ക ചിലമ്പൊലി
നീ  മാത്രം ഉറക്കമെന്തേ പിണക്കമെന്തേ


ചന്ദന ജാലകം തുറക്കൂ

നിന്‍ ചെമ്പക പൂമുഖം വിടര്‍ത്തു

നാണത്തിന്‍ നെയ്ത്തിരി കൊളുത്തൂ ഈ

നാട്ടു മാഞ്ചോട്ടില്‍ വന്നിരിക്കു...
അഴകുതിരും മിഴികളുമായി
കുളിരണിയും മൊഴികളുമായി

ഒരു മാത്ര എന്നെയും ക്ഷണിക്കൂ
ഈ  രാത്രി ഞാന്‍ മാത്രമായി
(പാതിര )
അഞ്ജന  കാവിലെ  നടയില്‍  ഞാന്‍
അഷ്ടപദി ലയം കേട്ടു
അന്ന് തൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
ആര്‍ദ്രായാം  രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍  പൂമഴയില്‍
മുരളിക ഊതി ഞാന്‍ നില്‍പ്പൂ 
പ്രിയമോടെ വരുകില്ലയോ
(പാതിരാ )

Twinkle, twinkle, little star


Twinkle, twinkle, litt le star,


How I wonder what you are!


Up above the world so high,


Like a diamond in the sky!


When the blazing sun is gone,


When he nothing shines upon,


Then you show your litt le light,


Twinkle, twinkle, all the night.


Then the traveller in the dark,


Thanks you for your tiny spark,

CyberJalakam

ജാലകം